VIRAL VIDEO: Male Friends Of Indian Groom Put On Saree, Wear Bindi To His Wedding In Chicago |
വിവാഹവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും വൈറലാകുന്ന കാലമാണല്ലൊ ഇത്. ഇന്നത്തെ മിക്ക വിവാഹാഘോഷങ്ങളിലും സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് നല്‍കുന്ന സര്‍പ്രൈസ് സമ്മാനങ്ങള്‍ കണ്ട് ഞെട്ടാറുണ്ട് സോഷ്യല്‍ മീഡിയ. എന്നാല്‍ ഇതുവരെ ലോകം കണ്ട എല്ലാ വിവാഹ സര്‍പ്രൈസുകളെയും കടത്തിവെട്ടുന്ന ഒരു പരിപാടിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ചിക്കാഗോയിലെ ചില സുഹൃത്തുക്കള്‍